HomeNewsകേരളത്തിൽ എലിപ്പനി പടരുന്നു

കേരളത്തിൽ എലിപ്പനി പടരുന്നു

പ്രളയത്തിന് പിന്നാലെ കേരളത്തിൽ എലിപ്പനി പടരുന്നതായി റിപ്പോർട്ട്. ആലപ്പുഴയിൽ നാല് പേരിൽ എലിപ്പനി സ്ഥിതീകരിച്ചു. നാലുപേരിൽ എലിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതായും റിപ്പോർട്ട്. പത്തനംതിട്ടയിൽ എട്ട് പേരിൽ എലിപ്പനി സ്ഥിതീകരിച്ചു.

എലിപ്പനി പടരുന്നത് ഒഴിവാക്കാൻ ശക്തമായ പ്രതിരോധ നടപടികൾ നടപ്പിലാക്കാൻ സർക്കാർ. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊർജിതമാക്കി ആരോഗ്യവകുപ്പും സർക്കാരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular