വൻ താരനിരയിൽ സിദ്ധിഖിന്റെ മകന്റെ വിവാഹസൽക്കാരം വീഡിയോ കാണാം

സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ ന്റെയും ഡോക്ടർ അമൃത ദാസിന്റെയും വിവാഹ സല്കാരത്തിനെത്തി താരങ്ങൾ .

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, കാവ്യാമാധവൻ തുടങ്ങി സിനിമാമേഖലയിൽ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

വിവാഹസൽക്കാര വീഡിയോ കാണാം https://youtu.be/CLPHQgkX65g

admin:
Related Post