HomeNewsബ്രേക്കിംഗ് ന്യൂസ്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

ബ്രേക്കിംഗ് ന്യൂസ്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട് നഗരത്തിലെ ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ തീ ആളിക്കത്തുന്നതായാണ് നിലവിൽ ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഷോറൂമിലെ വിലപിടിപ്പുള്ള വസ്ത്രശേഖരവും കത്തിനശിച്ചതായാണ് വിവരം.ആളപായമില്ല എന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES
- Advertisment -

Most Popular