HomeNewsമന്ത്രി എ.കെ ശശീന്ദ്രന്‍ന് എതിരെയുള്ള ആരോപണം ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രി എ.കെ ശശീന്ദ്രന്‍ന് എതിരെയുള്ള ആരോപണം ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രി എകെ ശശീന്ദ്രന്‍റേതെന്ന നിലയിൽ മംഗളം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖ ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം ആണ് മംഗളം ടെലിവിഷൻ പുറത്തുവിട്ടത്  . പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. മന്ത്രി രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും.

RELATED ARTICLES
- Advertisment -

Most Popular