HomeMoviesമരക്കാറിന്റെ പ്രമോഷനുമായി കീർത്തി സുരേഷ് ഒപ്പം ടൊവിനോയും

മരക്കാറിന്റെ പ്രമോഷനുമായി കീർത്തി സുരേഷ് ഒപ്പം ടൊവിനോയും

തീയറ്ററിൽ പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം മരക്കാറിന്റെ പ്രമോഷനും വിജയാഘോഷവും തിരുവനന്തപുരത്ത് നടന്നപ്പോൾ കീർത്തി സുരേഷും ടോവിനോ തോമസും ആഘോഷത്തിൽ പങ്കുചേർന്നു.

ടോവിനോ തോമസും കീർത്തി സുരേഷും അഭിനയിക്കുന്ന വാശി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു.

English Summary : Tovino Thomas And Keerthy Suresh at Marakkar Movie Promotion

RELATED ARTICLES
- Advertisment -

Most Popular