നടൻ റഹ്മാൻ്റെ ജന്മദിനം ഇന്ന് താരത്തിൻ്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ആഘോഷിച്ചു. തൃശൂരിലെ വൃദ്ധരുടെയും മനോ വൈകല്യമുള്ളവരുടെയും അഭയ കേന്ദ്രമായ ശ്രീ പാർവ്വതി സേവാ നിലയത്തിൽ കേക്കു മുറിച്ചും സദ്യ ഒരുക്കിയുമാണ് ജന്മദിനം പ്രമാണിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ലഡാക്കിൽ ‘ ഗൺപത് ‘ എന്ന ഹിന്ദി സിനിമയിൽ ടൈഗർ ശറഫിനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ‘ഗൺപതി’ ൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലും താരത്തിൻ്റെ ജന്മ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ
റഹ്മാൻ്റെ ജന്മദിനത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി താരത്തിൻ്റെ ഫാൻസ് അസോസിയേഷനുകൾ
Related Post
-
പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി മായമ്മ റിലീസിംഗിന് ഒരുങ്ങുന്നു
പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച "മായമ്മ" റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ…
-
ആൻഡ്രിയാ ചിത്രം ‘ കാ – ദി ഫോറസ്റ്റ് ‘ ൻ്റെ പ്രദർശനം കോടതി തടഞ്ഞു
ആൻഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് ' കാ - ദി ഫോറസ്റ്റ് '. ഷാലോം സ്റ്റുഡിയോസാണ്…
-
രാം ചരൺ-ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ! ’ജരഗണ്ടി’ ലിറിക്കൽ വീഡിയോ പുറത്ത്.
https://youtu.be/45vS1-xtnp8?si=gC0zty2i0JFystaA ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ'ലെ 'ജരഗണ്ടി' എന്ന ഗാനത്തിന്റെ ലിറിക്കൽ…