HomeMoviesഗണപതി പപ്പാ മോറിയ ഉറക്കെ വിളിച്ച് തമന്ന ; ദിലീപ് ചിത്രത്തിന് കൊട്ടാരക്കര ക്ഷേത്രത്തിൽ തുടക്കം

ഗണപതി പപ്പാ മോറിയ ഉറക്കെ വിളിച്ച് തമന്ന ; ദിലീപ് ചിത്രത്തിന് കൊട്ടാരക്കര ക്ഷേത്രത്തിൽ തുടക്കം

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. ഗണപതി പപ്പാ മോറിയ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നടി തമന്ന ഏവരുടേയും ശ്രദ്ധ നേട. ദിലീപും തമന്നയും ക്ഷേത്രത്തിൽ ദർശനം നടത്തി.

സൂപ്പർ ഹിറ്റ് വിജയം നേടിയ രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തമന്ന മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനുണ്ട്.

വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular