HomeMoviesതായ്‌ലൻഡിൽ അവധി ആഘോഷമാക്കി സാനിയ

തായ്‌ലൻഡിൽ അവധി ആഘോഷമാക്കി സാനിയ

തായ്‌ലൻഡിൽ അവധി ആഘോഷിക്കുകയാണ് നടിയും നർത്തകിയുമായ സാനിയ ഇപ്പോൾ, സോഷ്യൽ മീഡിയയിൽ സാനിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിക്കിനി ധരിച്ച് വളരെ ഗ്ലാമറായാണ് ചിത്രത്തിൽ സാനിയ ഉള്ളത്. ഐലൻഡ് ഗേൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ സാനിയ പങ്കുവെച്ചത്.

English Summary : Saniya Iyappan Thailand bikini photos

RELATED ARTICLES
- Advertisment -

Most Popular