HomeMoviesസംവിധായകനായി ഡോക്ടർ റോബിൻ

സംവിധായകനായി ഡോക്ടർ റോബിൻ

ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ സംവിധായകനാകുന്നു. ചിത്രത്തിൽ നായികയാകുന്നത് ആരതി പൊടി ആണ്. ചിത്രത്തിന് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടാൻ തയ്യാറാവുകയാണ് റോബിൻ ഇപ്പോൾ.

ചിത്രത്തിന്റെ കഥ തിരക്കഥ സംവിധാനം പ്രൊഡക്ഷൻ പ്രധാന നായക കഥാപാത്രം എന്നിവയെല്ലാം റോബിൻ ആണ് ചെയ്യുന്നത്, എൻ്റെ വീഴ്ചകൾ എന്നാണ് ചിത്രത്തിന്റെ പേര്.

വീഡിയോ കാണാം

English Summary : Robin Radhakrishnan talks about new Movie with Arathi Podi

RELATED ARTICLES
- Advertisment -

Most Popular