ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രമായ പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു.ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു കുറേകാലമായി ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു .തൃശൂര്‍ തന്നെയായിരിക്കും പ്രധാനലൊക്കേഷൻ എന്നും . മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു .
ജോയ് താക്കോല്ക്കാരൻ വീണ്ടും വരുന്നു
Related Post
-
അക്ഷയ തൃതീയയ്ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ…
-
നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’വിന്റെ 12 ദിവസത്തെ ആക്ഷൻ ചിത്രീകരണത്തിന് 8 കോടി ബജറ്റ് !
നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം 'സ്വയംഭൂ'വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.…
-
ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ടർബോ’ രണ്ടാംസ്ഥാനത്ത് !
പ്രഖ്യാപനം വന്ന മുതൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'. ജനപ്രീതിയുടെ…