HomeMoviesഐക്കണിക് റെഡ് കാർപെറ്റിൽ സുന്ദരിയായി പൂജാ ഹെഗ്‌ഡെ

ഐക്കണിക് റെഡ് കാർപെറ്റിൽ സുന്ദരിയായി പൂജാ ഹെഗ്‌ഡെ

കാൻ 2022 ൽ തിളങ്ങി പൂജാ ഹെഗ്‌ഡെ. ഇത് പൂജയുടെ ആദ്യത്തെ കാൻ അരങ്ങേറ്റമാണ്. തൂവലുകൾ നിറഞ്ഞ വെള്ള മൈസൻ ഗേയന്ന യൂനസ് ബോൾ ഗൗൺ ആയിരുന്നു പൂജയുടെ വസ്ത്രം മുടി പോണിടെയിലിൽ ചെയ്തു ഡ്രോപ്പ് കമ്മലുകളും ധരിച്ച്‌ സുന്ദരിയായാണ് പൂജ കാൻ വേദിയിൽ എത്തിയത്. ബുധനാഴ്ച ടോം ക്രൂസിന്റെ ടോപ്പ് ഗൺ: മാവെറിക്ക് എന്ന സിനിമയുടെ പ്രദർശനത്തിൽ പൂജ പങ്കെടുത്തു.

English Summary : Pooja hegde at cannes 2022

RELATED ARTICLES
- Advertisment -

Most Popular