HomeMoviesബിഗ് സ്‌ക്രീനിൽ മമ്മൂട്ടിയും കാളിദാസും ഒരുമിക്കുന്നു

ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിയും കാളിദാസും ഒരുമിക്കുന്നു

മമ്മൂട്ടിയും കാളിദാസ് ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഉടൻ. ജാനമ്മ ഡേവിഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.  ആദ്യമായാണ് മമ്മൂട്ടിയും കാളിദാസും ഒരുമിച്ചഭിനയിക്കുന്നത്. രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജിത്തു ജോസഫ് ഒരുക്കുന്നചിത്രത്തിന്റെ തിരക്കിലാണ് കാളിദാസ് ഇപ്പോൾ. ഒരു കുട്ടനാടൻ ബ്ലോഗ് ആണ് മമ്മൂട്ടിയുടെ ഉടനെ പുറത്തിറങ്ങുന്ന ചിത്രം.

RELATED ARTICLES
- Advertisment -
Google search engine

Most Popular