HomeMoviesകിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' മാര്‍ച്ച് 12ന് പ്രദര്‍ശനത്തിനെത്തും

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ മാര്‍ച്ച് 12ന് പ്രദര്‍ശനത്തിനെത്തും

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ജിയോ ബേബി  സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 12ന് പ്രദര്‍ശനത്തിന് എത്തും.

ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാര്‍ഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

RELATED ARTICLES
- Advertisment -

Most Popular