HomeMoviesഗോവിന്ദ് പദ്മസൂര്യക്ക് പിറന്നാൾ ആശംസിച്ച് ഭാര്യ സഹോദരി, സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി

ഗോവിന്ദ് പദ്മസൂര്യക്ക് പിറന്നാൾ ആശംസിച്ച് ഭാര്യ സഹോദരി, സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി

മലയാളികൾക്ക് സുപരിചിതനാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ സഹോദരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്,

നിങ്ങൾ എൻ്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കാം, പക്ഷേ എങ്ങനെയോ നീ എന്നിലും കുടുങ്ങി- ഭാഗ്യവാൻ !!
നിങ്ങളുടെ സ്വന്തം (അല്പം ശല്യപ്പെടുത്തുന്ന, എന്നാൽ സ്നേഹമുള്ള) ചെറിയ സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി. എന്നാണ് കീർത്തന പോസ്റ്റ് ചെയ്തത്.

സ്വാന്തനം സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഗോപിക അനിലാണ് ഗോവിന്ദ് പദ്മസൂര്യയുടെ ഭാര്യ , ഗോപികയുടെ സഹോദരി കീർത്തനയും ബാലതാരമായി സിനിമയിൽ വേഷമിട്ടിട്ടുണ്ട് ,
കീർത്തന പങ്കുവെച്ച പോസ്റ്റിനടിയിൽ നിരവധി കമന്റുകളാണ് വരുന്നത്,

govind padmasurya wife’s sister post

RELATED ARTICLES
- Advertisment -

Most Popular