HomeMoviesറീൽ vs റിയൽ എന്ന അടിക്കുറിപ്പോടെയാണ് ഭർത്താവിനോടൊപ്പമുള്ള ഗായത്രിയുടെ ചിത്രങ്ങൾ

റീൽ vs റിയൽ എന്ന അടിക്കുറിപ്പോടെയാണ് ഭർത്താവിനോടൊപ്പമുള്ള ഗായത്രിയുടെ ചിത്രങ്ങൾ

മലയാള സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും കൂടി അറിയപ്പെടുന്ന ഒരു നടിയാണ് ഗായത്രി അരുൺ. ടെലിവിഷനിലെ പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്തിലൂടെയാണ് ഗായത്രി പ്രശസ്‌തയായത്.

സീരിയലിൽ നിന്ന് മാറിനിൽക്കുയാണ് എന്നാൽ സിനിമ യിൽ തിളങ്ങുകയാണ് ഗായത്രി. കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ പുതിയ ചിത്രത്തിൽ സൂരാജ്  വെഞ്ഞാറുംമൂടിന്റെ ഭാര്യയായി അഭിനയിക്കുകയാണ് ഗായത്രി.

സിനിമയുടെ പോസ്റ്ററിനു സമാനമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററിനരികെ ഭർത്താവുമായി അതെ രീതിയിൽ പോസ്സ് ചെയ്ത ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. റീൽ vs റിയൽ എന്ന അടിക്കുറിപ്പാണ് ഗായത്രി നൽകിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular