പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്കി, ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ മ്യൂസിക്കൽ ആൽബമാണ് ” പറയുവാൻ മോഹിച്ച പ്രണയം ” . വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച്, നിരവധി സൂപ്പർഹിറ്റ് മ്യൂസിക്കൽ ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധായകൻ. സ്കൂൾ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്. അഡ്വ: ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് ഷേർദിൻ തോമസ്സാണ്. നിസാം അലിയാണ് ആലാപനം. എഡിറ്റിംഗ് – ശ്രീകേഷ് , ആർട്ട് – വിഷ്ണു നെല്ലായ , മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ – അസിം കോട്ടൂർ , അസ്സോ: ക്യാമറ – ജോയ് വെള്ളത്തൂവൽ, ആരിഫ്, ചമയം -ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ – ഉസ്മാൻ ഒമർ , പ്രൊ.കൺട്രോളർ – സലിം പി എച്ച്, കോസ്‌റ്റ്യും – ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ – ഡെൻസൺ ഡേവിസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ….
സ്കൂൾ പ്രണയകാലത്തിന്റെ മനോഹരാവിഷ്ക്കാരവുമായി പറയുവാൻ മോഹിച്ച പ്രണയം മ്യൂസിക്കൽ ആൽബം വൈറലാകുന്നു
Related Post
-
മേനോൻ സർ നെയിം അല്ല; ന്യൂമറോളജി നോക്കി ഇട്ടതാണ്; യഥാർത്ഥ പേര് വെളിപ്പെടുത്തി നിത്യ മോനോൻ
മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. തെന്നിന്ത്യയിലെ നിറസസാനിധ്യമാണ് താരം.ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ…
-
ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി ലാൽ ജൂനിയർ ഒരുക്കുന്ന ടോവിനോ ചിത്രം നടികർ; ചിത്രം മെയ് മൂന്നിന് തീയറ്ററുകളിലേക്ക്..!
ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകളും അതിൻ്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടോവിനോ…
-
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ് ! ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി…