HomeMovies" അക്ഷരവീട് " അഭിനേത്രി ബീന കുമ്പളങ്ങിക്കു, "അമ്മ" പ്രസിഡന്റ് മോഹൻലാൽ സമർപ്പിച്ചു

” അക്ഷരവീട് ” അഭിനേത്രി ബീന കുമ്പളങ്ങിക്കു, “അമ്മ” പ്രസിഡന്റ് മോഹൻലാൽ സമർപ്പിച്ചു

കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് “മാധ്യമവും” അഭിനേതാക്കളുടെ സംഘടനയായ “അമ്മയും” യൂണിമണിയും എൻ എം സി ഗ്രൂപ്പ് ഹാബിറ്റാറ് എന്നിവർ ചേർന്ന് നിർമിക്കുന്ന 51 വീടുകളിൽ 31 ത്തെ വീടാണ്
ബീന കുമ്പളങ്ങിക്കു കൈമാറിയത്.

English Summary :”Aksharaveedu” was presented to actress Beena Kumbalangi by “Amma” president Mohanlal

RELATED ARTICLES
- Advertisment -
Google search engine

Most Popular