HomeMoviesരാധിക വീണ്ടും സിനിമയിൽ സജീവമാകുന്നു

രാധിക വീണ്ടും സിനിമയിൽ സജീവമാകുന്നു

ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ റസിയയായി എത്തി പ്രേക്ഷകമനസിൽ ഇടംനേടിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്ന നടി വീണ്ടും പുതിയ സിനിമകളിലൂടെ തിരിച്ചെത്തുകയാണ്.

മഞ്ജു വാര്യർക്കൊപ്പം “ആയിഷ” എന്ന പുതിയചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത് വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം.

സെറ്റ് സാരി ഉടുത്ത് സുന്ദരിയായി രാധിക നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അന്നും ഇന്നും ഒരു മാറ്റവും രാധികയ്ക്ക് ഇല്ല എന്ന് പ്രേക്ഷകർ പറയുന്നു. കൂടുതൽ ചിത്രങ്ങൾക്ക്

https://www.kerala9.com/gallery/radhika/

English Summary : Actress Radhika back to the movies

RELATED ARTICLES
- Advertisment -
Google search engine

Most Popular