നടി അപർണദാസും നടൻ ദീപക്കും ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരായി

സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു.
ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണദാസ് സിനിമയിലെത്തുന്നത്. മനോഹരം എന്ന ചിത്രത്തിലെ ഇരുവരുടേം കോംബോ ശ്രദ്ധനേടിയിരുന്നു.
മഞ്ഞുമേൽ ബോയ്സ് ആണ് ദീപകിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം വീഡിയോ https://youtu.be/3987pnkiX7w

admin:
Related Post