HomeMoviesമോഹൻലാൽ ചിത്രം ‘ആറാട്ട്' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ ചിത്രം ‘ആറാട്ട്’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയുന്നത് .നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .ശ്രദ്ധ ശ്രീനാഥാണു നായിക.ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും .

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

English Summery : Aarattu Mohanlal movie release date

RELATED ARTICLES
- Advertisment -

Most Popular