HomeEventsദീപ്‌വീർ ബാംഗ്ളൂർ വിവാഹ വിരുന്ന് ചിത്രങ്ങൾ

ദീപ്‌വീർ ബാംഗ്ളൂർ വിവാഹ വിരുന്ന് ചിത്രങ്ങൾ

താരജോഡി ദീപികയുടേം രൺവീറിന്റെയും വിവാഹ വിരുന്ന് സൽക്കാരം ബാംഗളൂരിൽ നടന്നു. സ്വർണ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്. നിറയെ വർക്കുകളുള്ള ഷെർവാനിയായിരുന്നു രൺവീറിന്റെ വേഷം.

ചിത്രങ്ങൾ  കാണാം

RELATED ARTICLES
- Advertisment -

Most Popular