Home Blog Page 143

ഇനി വിനോദം വിരല്‍ത്തുമ്പില്‍:ലുലു ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി , ഇനി വീട്ടിലിരുന്നും ഫണ്‍ട്യൂറ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാം

0

കൊച്ചി: ലുലു മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയിലെ വിനോദത്തിന് ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി. പ്രമുഖ ഫുട്ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരന്‍, സിനിമാ താരങ്ങളായ ഗിന്നസ് പക്രു , ടിനിടോം എന്നിവര്‍ ചേര്‍ന്നാണ് ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കിയത്. ഗയിം കാര്‍ഡുകളില്‍ റീച്ചാര്‍ജ് നടത്താനും കുട്ടികള്‍ക്കു വേണ്ടി ലുലു മാളുകളിലെ ഫണ്‍ട്യൂറ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരകളില്‍ രജിസ്റ്റര്‍ ചെയ്യാനും ഫണ്‍ട്യൂറയിലെ ഓരോ ഗെയിംമുകളുടെ പ്രത്യേകതകളും ആപ്പിലൂടെ അറിയാം. കുട്ടികള്‍ക്ക് ഏറെ വിനോദം നല്‍കുന്ന ലുലു ഫണ്‍ട്യൂറയില്‍ വേനല്‍ അവധി ഓഫറുകളും തുടരുകയാണ്. ഇന്ത്യയിലെ ലുലുമാളുകളിലേക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഫണ്‍ട്യൂറ ആപ്പ് വഴി പ്രി ബുക്കിങ്ങ് സാധിക്കും. ലുലു ഫണ്‍ട്യൂറയില്‍ നടക്കുന്ന വിനോദ പരിപാടികള്‍, റൈഡുകളിലേക്കുള്ള ബുക്കിങ്ങ് , റിച്ചാര്‍ജിങ്ങ് എന്നിവ ഫണ്‍ട്യൂറ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രത്യേക്തയെന്നും ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അംബികാപതി പറഞ്ഞു. ബുക്കിങ്ങ് എളുപ്പമാക്കാന്‍ ഓണ്‍ലൈന്‍ ആപ്പ് സംവിധാനമെത്തിയതോടെ ഇന്ത്യയിലെ ലുലുമാളുകളിലേക്ക് നേരിട്ടെത്തിയുള്ള ബുക്കിങ്ങ് തിരക്ക് ഒഴിവാക്കാനും കഴിയും. ലുലു ഫണ്‍ട്യൂറ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും , ആപ്പിള്‍ സ്റ്റോറിലുടേയും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചടങ്ങില്‍ ലുലു റീജണല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ഐ ടി ഹെഡ് അനില്‍മേനോന്‍, ലുലുഗ്രൂപ്പ് ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അബികാപതി, മുഹമ്മദ് യൂനസ്, നികിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Lulu Funtura online

How to Simplify Your Life for Greater Peace and Clarity

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

Creating a Space for Self-Care in Your Everyday Routine

Boost Your Productivity with These Simple Tips

Build a Balance Routine That Supports Your Best Self

Simple Ways to Cultivate Gratitude and Joy Daily

Discover the Secret to Happy and Balanced Lifestyle

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

0

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ അബിഷൻ ജിവിന്ത് തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്യുന്ന ഒരു കുടുംബം രാമേശ്വരത്ത് എത്തുകയും, അവർ ചെന്നൈയിലെ ഒരു കോളനിയിൽ താമസം തുടങ്ങിയതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് കോമെഡിയും വൈകാരിക രംഗങ്ങളും കോർത്തിണക്കി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- അരവിന്ദ് വിശ്വനാഥൻ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, പിആർഒ- ശബരി

ആദ്യ 3 ദിനം കൊണ്ട് 82 കോടിയും കടന്ന് “ഹിറ്റ് 3”; മെഗാവിജയം തുടർന്ന് നാനി ചിത്രം

0

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.

മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്നും അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് നാനിയുടെ മറ്റൊരു ചിത്രം കൂടെ എത്തുമെന്നും ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. നോർത്ത് അമേരിക്കയിൽ രണ്ട് മില്യൺ ഡോളർ ഗ്രോസ് എന്ന നേട്ടത്തിലെക്കാണ് ചിത്രം മുന്നേറുന്നത്. ആ നേട്ടം വീക്കെൻഡ് പൂർത്തിയാവുന്നതോടെ ചിത്രം സ്വന്തമാക്കും. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിക്കുമെന്നാണ് നിലവിലെ കളക്ഷൻ ട്രെൻഡ് സൂചിപ്പിക്കുന്നത്. ശ്രീനിധി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും

0

ചേർത്തല: പ്രശസ്ത നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന്റെ രസകരമായ നിമിഷങ്ങൾ ഉൾക്കൊള്ളിച്ച ഒരു വിഡിയോ വിഷ്ണുവും അഞ്ജലിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’ എന്നാണ് വിഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചത്. വിവാഹ ഫോട്ടോകളും വിഡിയോയും പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരും സിനിമാ താരങ്ങളും ആശംസകളുമായി രംഗത്തെത്തി. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങിയവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

2017ൽ ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച വിഷ്ണു, അതേ വർഷം ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന ചിത്രത്തിന്റെ സംവിധായകനായി മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Dive Deep Into The World Of Gaming Platforms

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിർ

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു.

പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ വേഷമിടുന്ന “ഐ ആം ഗെയിം” ആക്ഷന് പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുക്കുന്നത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി