Home Blog Page 138

എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ – ൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

0

തമിഴിൽ മുൻ നിര നായകന്മാരായ വിജയ് , അജിത്, ജയം രവി , ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ , വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ്. എഴിൽ . വിജയ് ( തുള്ളാത മനമും തുള്ളും) , അജിത് ( പൂവെല്ലാം ഉൻ വാസം), ജയം രവി ( ദിപാവലി ), ശിവ കാർത്തികേയൻ ( മനംകൊത്തി പറവൈ ) , വിഷ്ണു വിശാൽ ( വേലൈന്ന് വന്താ വെള്ളൈ ക്കാരൻ ) എന്നീ എഴിൽ ചിത്രങ്ങൾ ഉദാഹരണങ്ങൾ . പത്തു വർഷം മുമ്പ് വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. ഇപ്പോൾ ഇതിൻ്റെ രണ്ടാം ഭാഗമായ ‘ ദേസിംഗ് രാജാ 2 ‘ – ൻ്റെ അവസാന ഘട്ട മിനുക്കു പണികളിലാണ് അദ്ദേഹം. ചിത്രം വരുന്ന ജൂലൈ 11 – നു റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പോസ്റ്ററും അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.

വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആദ്യന്തം നർമ്മ രസപ്രദമായ ആക്ഷൻ സിനിമയാണ് ‘ ദേസിംഗ് രാജാ 2 ‘. തെലുങ്കിൽ ‘ രംഗസ്ഥല ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത മറ്റൊരു നായികയാവുന്നു. മധുമിത, രവി മറിയാ, റോബോ ശങ്കർ, സിങ്കം പുലി, കിങ്സ്‌ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ലൊള്ളു സ്വാമിനാഥൻ , മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീ നടന്മാർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇൻഫിനിറ്റി ക്രിയേഷൻ്റെ ബാനറിൽ പി. രവിചന്ദ്രൻ നിർമ്മിക്കുന്ന മധുമിത ചിത്രത്തിൻ്റെ സംഗീത സംവിധായകൻ വിദ്യാ സാഗറാണ്. പൂവെല്ലാം ഉൻ വാസം എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്നത് സവിഷേതയാണ്.

സി. കെ. അജയ് കുമാർ , പി ആർ ഒ

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; നായികയെ തേടിയുള്ള കാസ്റ്റിംഗ് കാൾ

0

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 .

നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നത്.

ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ തിരുവനന്തപുരത്ത് സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് ആന്റണി വർഗീസ്

0

സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തുപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത്.

സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കണ്ട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സ്റ്റുഡൻറ് കേഡറ്റ് സമ്മിറ്റിന്റെ ഭാഗമായി നടത്തുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് വേണ്ടിയും ഇതിലൂടെ കുട്ടികളെ പാകപ്പെടുത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം അജിത ബീഗം ഐപിഎസും ചടങ്ങിന്റെ ഭാഗമായി.

ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിന്‍ ബേബിക്ക്; ഫാഷന്‍ വീക്ക് സ്റ്റൈല്‍ ഐക്കണ്‍പുരസ്‌കാരം ഹണി റോസിന്ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും ഏറ്റുവാങ്ങി

0

കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷന്‍ വീക്ക് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും സമ്മാനിച്ചു. നടന് വിനയ് ഫോര്‍ട്ടാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. പുരസ്‌കാര ജേതാക്കളായ താരങ്ങള്‍ റാംപില്‍ ചുവടുവച്ചതോടെയാണ് ഫാഷന്‍ വീക്കിന് സമാപനമായത്. ലുലു ഫാഷന്‍ വേദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഹണി റോസ് പറഞ്ഞു. കേരളം എപ്പോഴും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളിടമാണെന്നും കൊച്ചി എനിക്ക് ഏറെ പ്രിയപ്പെട്ടിടമാണെന്നും പുരസ്‌കാരം സ്വീകരിച്ച് സച്ചിന്‍ ബേബി പറഞ്ഞു.

ലുലു കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഇന്ത്യ എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്സ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കാറ്റഗറി മാനേജര്‍ ഷേമ സാറ, സെന്‍ട്രല്‍ ബയ്യേഴ്സായ കെ.ആര്‍ ജിനു, ടിനു ജെസി പോള്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി. നാല് ദിവസങ്ങളിലായി 30 ലധികം ഷോകളാണ് ഫാഷന്‍ വീക്കിന്റെ ഭാഗമായത്. ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ അണിനിരന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍, സണ്ണി വെയിന്‍, വിനയ് ഫോര്‍ട്ട് , ആന്‍സണ്‍ പോള്‍, കൈലാഷ്, ബിബിന്‍ ജോര്‍ജ്, ഹേമന്ദ് മേനോന്‍, റിയാസ് ഖാന്‍, ധ്രുവന്‍, മറീന മൈക്കിള്‍ കുരിശിങ്കല്‍, സാധിക വേണുഗോപാല്‍ തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള നിരവധി പേര്‍ റാംപില്‍ ചുവടുവച്ചത്. കൂടാതെ പ്രത്യേക ക്ഷണിതാക്കായി എത്തിയ താരങ്ങളും റാംപില്‍ ചുവടുവച്ചു. പ്രശസ്ത സ്റ്റൈലിസ്റ്റായ മുംബൈയില്‍ നിന്നുള്ള ഷൈ ലോബോയാണ് ലുലു ഫാഷന്‍ വീക്കിന്റെ ഷോ ഡയറക്ടര്‍. മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് വെയര്‍ ബ്രാന്റിനുള്ള പുരസ്‌കാരം യു.എസ് പോളോയും, ആണ്‍കുട്ടികളുടെ മോസ്റ്റ് പ്രിഫേഡ് കിഡ്‌സ് വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം റഫ്, മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് എത്തിനിക് ബ്രാന്‍ഡ് പുരസ്‌കാരം അമുക്തിയും സ്വന്തമാക്കി. പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന ബ്രാന്‍ഡായി പീറ്റര്‍ ഇംഗ്ലണ്ടും അവാര്‍ഡിന് അര്‍ഹത നേടി. മോസ്റ്റ് പ്രിഫേര്‍ഡ് ഫാഷന്‍ അക്‌സസറി ബ്രാന്‍ഡായി കാപ്ലൈസ് പുരസ്‌കാരം ഏറ്റുവാങ്ങി.

Lulu fashion day final

താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്‌നും ഹണി റോസുംകുഞ്ചാക്കോ ബോബനും, വിനയ് ഫോര്‍ട്ടും

0

കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സിനിമാ താരങ്ങളായ ഹണി റോസ്, സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ട് , റിയാസ് ഖാന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയ് ബാബു, ഫറഫുദ്ദീന്‍, ബിബിന്‍ ജോര്‍ജ്, തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള പ്രമുഖരാണ് ലുലു ഫാഷന്‍ വീക്കില്‍ റാംപിലെത്തിയത്. ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ന്‍ ആയിരുന്നു ഫാഷന്‍ റാംപിലെ മുഖ്യ ആകര്‍ഷണം. വ്യത്യസ്ത തരം വേഷപ്പകര്‍ച്ചയില്‍ ഫാഷന്‍ റാംപിലെത്തിയ താരത്തിനെ കയ്യടികളോടെയാണ് ലുലു ഫേഷൻ വേദി സ്വീകരിച്ചത്. ലുലു ഫാഷന്‍ റാംപിലേക്ക് സിനിമ വേഷത്തില്‍ തന്നെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സണ്ണി വെയ്ന്‍ പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബനും, ആന്‍സണ്‍, ഹേമന്ദ് മേനോന്‍, കൈലാഷ് , സഞ്ജു ശിവറാം, മെറീന മൈക്കിൾ‍, ധ്രുവന്‍ , ചൈതന്യ പ്രകാശ് , ക്രിക്കറ്റ് താരം സച്ചിന്‍ ബേബി, ശങ്കര്‍ ഇന്ദുചുടന്‍, നിരജ്ഞന അനൂപ് , വഫ കദീജ, പ്രിയംവദ കൃഷ്ണന്‍ , ധ്രുവ താക്കീര്‍, ഷിയാസ് കരീം,ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രിവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കര്‍, അനൂപ് കൃഷ്ണന്‍, സംവിധാകന്‍ സാജിദ് യഹിയ, രാജീവ് പിള്ള, ആല്‍വിന്‍ ജോണ്‍ ആന്റണി, ബാല താരങ്ങളായ ദേവ നന്ദ, ആവണി അഞ്ജലി എന്നിവര്‍ റാംപിലേക്ക് എത്തി. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. രണ്ടാം ദിവസം റാംപിലേക്ക് നടന്‍ കുഞ്ചാക്കോബോബന്റെ സര്‍പ്രൈസ് എന്‍ട്രിയും ഫാഷന്‍ ഷോയുടെ മനം കവര്‍ന്നു. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷന്‍ റാംപില്‍ പ്രശസ്ത സ്റ്റൈലിഷും ഷോ ഡയറക്‌റുമായ ഷൈ ലോബോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്ക്കുന്നത്.

പടം അടിക്കുറിപ്പ്: ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായി ഫാഷന്‍ റാംപില്‍ ചുവടുവയ്ക്കുന്ന നടന്മാരായ കുഞ്ചാക്കോ ബോബൻ , ഹണിറോസ്, സണ്ണി വെയ്ന്‍., വിനയ് ഫോര്‍ട്ട് റിയാസ് ഖാൻ, ബിബിൻ ജോർജ് , രാജീവ് പിള്ള, ആൻസൺ പോൾ എന്നിവർ.

lulu fashion week final day

New Artist Takes the Music Scene by Storm with Unforgettable Memory

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore. Saepe in recusandae harum molestias quo.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Primis auctor sitin faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Donec sollicitudin molestie malesuada. Nulla quis lorem ut libero.

Organizing Your Home: Tips for Creating Sancity

0

Maiores delectus maiores provident molestiae sit quo odit. Consequuntur omnis debitis at unde. Et eius tempore temporibus dolore voluptates quasi molestiae. Qui voluptatem quos laborum.

Omnis exercitationem ut sed. Earum tempora aspernatur porro molestiae. Molestiae quo nulla adipisci officiis maxime exercitationem sit. Quo vitae nemo sit praesentium est.

Ut omnis id rerum itaque fugit. Magnam hic aliquam at ad enim eos. Debitis similique rerum adipisci quibusdam.Quibusdam voluptatem voluptas ipsam ea sint beatae. Eos eum iusto beatae incidunt est. Aut dolorem ut mollitia eius sunt doloremque. Aut nam fugiat natus et aut non autem. Voluptatem accusantium tempore voluptatem illo. Ea suscipit asperiores et velit voluptatibus. Molestias natus est non cum nulla aut. Et eum temporibus provident et id. Eos porro quis consequuntur ut nisi doloremque. Qui et eveniet numquam incidunt enim. Debitis suscipit voluptas in ex. Cum eos illum in hic architecto aut vel praesentium. Eaque beatae ab excepturi qui vero doloribus nemo. Explicabo et esse voluptatem voluptatibus placeat.

നന്തൻകോട് കൂട്ടക്കൊല: കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി

0

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2017 ഏപ്രിൽ എട്ടിന് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ശിക്ഷാവിധി സംബന്ധിച്ച വാദം നാളെ നടക്കും.

പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തിൽ, തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താൻ ആദ്യം പദ്ധതിയിട്ട കേഡൽ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കുടുംബാംഗങ്ങളോടുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കേസിൽ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളും 120-ലധികം രേഖകളും 90-ലധികം തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേഡലിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയിരുന്നു. video link : https://youtu.be/7tShVBMA7N0

Exploring New Mediums to Improve Your Artistic Skills

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

The Coolest Gadgets You Didn’t Know You Needed in Life

0

Maiores delectus maiores provident molestiae sit quo odit. Consequuntur omnis debitis at unde. Et eius tempore temporibus dolore voluptates quasi molestiae. Qui voluptatem quos laborum.

Omnis exercitationem ut sed. Earum tempora aspernatur porro molestiae. Molestiae quo nulla adipisci officiis maxime exercitationem sit. Quo vitae nemo sit praesentium est.

Ut omnis id rerum itaque fugit. Magnam hic aliquam at ad enim eos. Debitis similique rerum adipisci quibusdam.Quibusdam voluptatem voluptas ipsam ea sint beatae. Eos eum iusto beatae incidunt est. Aut dolorem ut mollitia eius sunt doloremque. Aut nam fugiat natus et aut non autem. Voluptatem accusantium tempore voluptatem illo. Ea suscipit asperiores et velit voluptatibus. Molestias natus est non cum nulla aut. Et eum temporibus provident et id. Eos porro quis consequuntur ut nisi doloremque. Qui et eveniet numquam incidunt enim. Debitis suscipit voluptas in ex. Cum eos illum in hic architecto aut vel praesentium. Eaque beatae ab excepturi qui vero doloribus nemo. Explicabo et esse voluptatem voluptatibus placeat.

New Smartphone Feature Could Change Way We Use Devices

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore. Saepe in recusandae harum molestias quo.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Primis auctor sitin faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Donec sollicitudin molestie malesuada. Nulla quis lorem ut libero.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore. Saepe in recusandae harum molestias quo.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

കാലവർഷം കേരളത്തിൽ മെയ് 27-ന് എത്താൻ സാധ്യത

0

2025-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 13-ഓടെ തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 4-5 ദിവസത്തിനുള്ളിൽ കാലവർഷം തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിൽ കാലവർഷം മെയ് 27-ന് എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.