HomeEntertainmentഅഭ്യുഹങ്ങൾക്കൊടുവിൽ വിശാലും സായ് ധന്‍സികയും ഒരുമിക്കുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

അഭ്യുഹങ്ങൾക്കൊടുവിൽ വിശാലും സായ് ധന്‍സികയും ഒരുമിക്കുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

വളരെക്കാലമായി പ്രണയത്തിലായിരുന്ന നടൻ വിശാലും നടി സായ് ധൻഷികയും വിവാഹിതരാകുന്നു, അവരുടെ വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. ഇവർ പങ്കുവെച്ച വിവാഹനിശ്ചയ ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുന്നു.

നിരവധി പേരാണ് വിശാൽ-സായ് ധൻഷിക ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

മെയ് 19 തിങ്കളാഴ്ച ചെന്നൈയിൽ നടന്ന യോഗി ദാ പത്രസമ്മേളനത്തിൽ വിശാലും സായ് ധൻസികയും ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, 2025 ഓഗസ്റ്റ് 29 ന് തങ്ങൾ വിവാഹിതരാകുമെന്ന് വെളിപ്പെടുത്തിയിരുന്നു

വർഷങ്ങളായി വിശാലിനെ അറിയാമെങ്കിലും, അവർ അടുത്തിടെയാണ് ഡേറ്റിംഗ് ആരംഭിച്ചതെന്ന് സായ് ധൻസിക പങ്കുവെച്ചു.

Vishal and Sai Dhanshika get engaged

RELATED ARTICLES
- Advertisment -
Google search engine

Most Popular