HomeEntertainmentബിഗ്ഗ്‌ബോസ്സ് കപ്പുമായി തിരിച്ചെത്തി അനുമോൾ , വൈറൽ ആയി വീഡിയോ

ബിഗ്ഗ്‌ബോസ്സ് കപ്പുമായി തിരിച്ചെത്തി അനുമോൾ , വൈറൽ ആയി വീഡിയോ

ബിഗ്ഗ്‌ബോസ്സ് 7 വിജയ് അനുമോൾ ഷോ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, ആവേശപൂർവ്വമായ സ്വീകരണമാണ് നാട്ടിൽ അനുമോൾക്ക് നൽകിയത്. മറ്റു സീസണെ അപേക്ഷിച്ച് ഏറെ വിവാദങ്ങളുണ്ടായ സീസണാണ് ഇത്, ഒരു കോമണർ ഫസ്റ്റ് റണ്ണർ അപ്പ് ആയി എന്നതും പ്രത്യേകതയാണ്.

അനുമോളെ കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെ എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ച് ഈ കപ്പ് നിങ്ങൾക്കുള്ളതാണെന്നും അനുമോൾ പറയുന്നു.

വഴിയിൽ ആരാധകരെ കണ്ട് വാഹനത്തിൽനിന്ന് ഇറങ്ങി അനുമോൾ

RELATED ARTICLES
- Advertisment -

Most Popular