
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഇന്ത്യയിലെ ആദ്യത്തെ മിനി കൺട്രിമാൻ ഇ (MINI Countryman E) സ്വന്തമാക്കി. വളരെ വേറിട്ടതും ആകർഷകവുമായ ‘വൈൽഡ് ബെറി’ (Wild Berry) നിറത്തിലുള്ളതാണ് ഈ വാഹനം.
മികച്ച പ്രകടനവും, തനതായ ഡിസൈനും, തീർത്തും വ്യത്യസ്തമായ നിറവും കോർത്തിണക്കിയ ഈ വാഹനത്തിലൂടെ ആവേശകരമായ ഒരു പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്. ബേസിലിന്റെ ഈ പുതിയ വൈൽഡ് ബെറി കൺട്രിമാൻ ഇ വെറുമൊരു വാഹനം എന്നതിലുപരി, അതൊരു വ്യക്തമായ സ്റ്റേറ്റ്‌മെന്റ് കൂടിയാണ് പ്രതിനിധീകരിക്കുന്നത്.
basil joseph new mini countryman E
