HomeEntertainmentഅശ്വതി ശ്രീകാന്ത് പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു…

അശ്വതി ശ്രീകാന്ത് പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു…

അശ്വതി ശ്രീകാന്ത് മകൾ പത്മയുടെ അരങ്ങേറ്റത്തെക്കുറിച്ച് പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു…

പത്മയുടെ അരങ്ങേറ്റമായിരുന്നു. അവളെക്കാൾ ഞാനാണ് അതാഗ്രഹിച്ചിരുന്നത്, എന്നാൽ എന്നെക്കാൾ അവളത് ആഗ്രഹിച്ച നിമിഷത്തിലാണത് നടന്നത്. സന്തോഷം കൊണ്ട് കരയുന്നതിനെക്കാൾ മനോഹരമായൊരു അവസ്ഥ വേറെയുണ്ടോ എന്നറിയില്ല, അവളെ ആദ്യമായി അരങ്ങിൽ കാണുമ്പോൾ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയിരുന്നു…എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു….

aswathysreekanth insta post

RELATED ARTICLES
- Advertisment -
Google search engine

Most Popular