HomeEntertainmentഇതിന്റെ കാര്യത്തിൽ എന്ത് കൊടുങ്കാറ്റ് ഉണ്ടായാലും ഞങ്ങൾക്ക് തേങ്ങയാണ്….

ഇതിന്റെ കാര്യത്തിൽ എന്ത് കൊടുങ്കാറ്റ് ഉണ്ടായാലും ഞങ്ങൾക്ക് തേങ്ങയാണ്….

ഞാനും ജിസും വളരെ അഭിമാനത്തോടെ വളരെ ആഗ്രഹിച്ച് സത്യസന്ധമായി ക്ഷണിച്ചിട്ടാണ് ഇവർ ഇവിടെ വന്നത്… ആദിലയെയും നൂറയെയും ചേർത്തുപിടിച്ച് മെന്റലിസ്റ്റ് ആദി. ആദിയുടെ ഷോയിൽ എത്തിയതായിരുന്നു ബിഗ്ഗ്‌ബോസ്സ് താരങ്ങളായ ആദിലയും നൂറയും, അവർക്കൊപ്പം മറ്റ് ബിഗ്ഗ്‌ബോസ്സ് താരങ്ങളും ഉണ്ടായിരുന്നു.

ഇടയ്ക്ക് ആദിലയും നൂറയും ക്ഷണിക്കാതെ വീട് പാലുകാച്ചിന് എത്തി എന്ന പേരിൽ ഒരു വിവാദം ഉണ്ടായിരുന്നു, അതിനാലാണ് ആദി വേദിയിൽ ഇത്തരം ഒരു സ്റ്റേറ്റ്മെൻറ്റ് പറഞ്ഞത്..

adhila noora adhi show

RELATED ARTICLES
- Advertisment -
Google search engine

Most Popular