Movies

നവാഗതർക്കൊപ്പം മോഹൻലാലിന്റെ അടുത്ത ചിത്രം ; ഇട്ടിമാണി മേഡ് ഇൻ ചൈന

മോഹൻലാലിന്റെ അടുത്ത പടം നവാഗതർക്കൊപ്പം. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “ഇട്ടിമാണി മേഡ് ഇൻ ചൈന” എന്ന് പേരിട്ടിരിക്കുന്ന...

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തിൽവച്ചായിരുന്നു അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്.....

“ജോസഫ്” ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ജോസഫിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ടീസർ പുറത്തുവിട്ടത്....

വിജയ്‌ ആൻ്റണിയുടെ ആദ്യ മാസ്സ് ആക്ഷന്‍ എന്റർടൈനർ ‘തിമിരു പുടിച്ചവൻ’

വിജയ്‌ ആൻ്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എൻ്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 9 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ്‌ ആൻ്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു...

അമ്മ അവൈലബിൾ കമ്മറ്റി ചേർന്നു

സിനിമ സംഘടനയായ “അമ്മ”യുടെ അവൈലബിൾ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു. അസോസിയേഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡൻറ് എന്ന നിലയിൽ...

കാവ്യ മാധവൻ അമ്മയായി

കാവ്യാമാധവൻ ദിലീപ് ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. ദിലീപ് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുഞ്ഞുജനിച്ച വാർത്ത പങ്കുവച്ചത്. 2016...

കലാഭവന്‍ ഷാജോണ്‍ന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്നു

തന്റെ പിറന്നാൾ ദിനത്തിൽ എല്ലാവർക്കും ഒരു സർപ്രൈസുമായാണ് പൃഥ്വിരാജ് എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന വാർത്ത തന്റെ...

എ.എം.എം.എ ൽ കലാപം

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ൽ അഭിപ്രായഭിന്നത. അമ്മയിൽ ഗുണ്ട പണി നടക്കില്ലെന്ന് ചില താരങ്ങൾ പ്രതികരിച്ചു. ദിലീപിനെ അനുകൂലിക്കുന്നവരും...