HomeMoviesകലാഭവന്‍ ഷാജോണ്‍ന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്നു

കലാഭവന്‍ ഷാജോണ്‍ന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്നു

തന്റെ പിറന്നാൾ ദിനത്തിൽ എല്ലാവർക്കും ഒരു സർപ്രൈസുമായാണ് പൃഥ്വിരാജ് എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന വാർത്ത തന്റെ ഫേസ്ബുക് പേജിലൂടെ പൃഥ്വിരാജ് പങ്കുവച്ചു.

‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ചിത്രത്തിന്റെ തിരക്കഥയും ഷാജോണിന്റെത് തന്നെയാണ്. മന്ത്ര ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും.

RELATED ARTICLES
- Advertisment -

Most Popular