Movies

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

50-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി . ആൻഡ്രോയിഡ്…

പാർവതിയെ അഭിനന്ദിച്ച്ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം:,ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ 'അമ്മ' ഭാരവാഹിക്കെതിരെ നടി പാർവതി തിരുവോത്ത് എടുത്ത നിലപാടിനെ അഭിനന്ദിച്ച് സംവിധായകനും…

നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവച്ചു

കൊച്ചി: ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ചു.  ഇടവേള ബാബു 'അമ്മ'…

ഇങ്ങനെയുള്ള ഭർത്താക്കന്മാർ സൂക്ഷിക്കുക; വൈറലായി ഹ്രസ്വചിത്രം

നടി സ്വാസിക കേന്ദ്രകഥാപാത്രമാകുന്ന "തുടരും" എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. കല്യാണം കഴിഞ്ഞു ഭാര്യ ചെയ്യുന്ന എന്തിനും ഏതിനും…

നരേന്ദ്ര മോദി വീണ്ടും തിയേറ്ററുകളിലേയ്ക്ക്

ന്യൂഡല്‍ഹി: കോവിഡ് 19 നെത്തുടര്‍ന്ന് കുറെ മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കഴിഞ്ഞാഴ്ച…

ചിത്രീകരണത്തിനിടെ അപകടം : ടൊവിനോ ആശുപത്രിയിൽ

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ…

ക​സ്റ്റം​സും മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ​ഡി) എ​ൻ​ഐ​എ​യ്ക്കും പി​ന്നാ​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു.…

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം…

നടി മിയ ജോര്‍ജ് വിവാഹിതയായി; വീഡിയോയും ചിത്രങ്ങളും കാണാം

കൊച്ചി: സിനിമാ താരം മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. എറണാകുളം…

ജെന്റിൽമാൻ2 – ബ്രഹ്മാണ്ഡവുമായി കെ .ടി .കുഞ്ഞുമോൻ !!!

മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത…

ഇത് ഭാമ തന്നെയോ; പുത്തന്‍ ലുക്കില്‍ ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയായി ഭാമ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. ഈ വര്‍ഷമായിരുന്നു താരത്തിന്റെ…

വാപ്പിച്ചിക്ക് പിറന്നാള്‍ ഉമ്മയുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് മെഗസ്റ്റാറിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍…