ഞായർ. ആഗ 7th, 2022

Category: Photos

malayalam movie photos,malayalam movies pictures,malayalam actress stills,malayalam actress gallery

നടി സമീറ റെഡ്‌ഡിയുടെ ഗർഭകാല ചിത്രങ്ങൾ കാണാം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിദ്ധ്യമായിരുന്ന സമീറ റെഡ്ഡിയുടെ ഗർഭകാല ചിത്രങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഒരുപാട് ആളുകളാണ് ചിത്രത്തിനെതിരെ സംസാരിച്ചത് എന്നാൽ ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം ഇത്തരക്കാർക്കുള്ള മറുപടിയാണ്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത…

വിദ്യയുടെ അവധി ആഘോഷം ; ചിത്രങ്ങൾ വൈറൽ

ബാലിയിൽ അവധി ദിനങ്ങൾ ആഘോഷിക്കുന്ന നടി വിദ്യാബാലന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബാലിയിൽ കടൽ തീരത്ത് മെറൂൺ ഗൗൺ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. View this post on…

വിവാഹം ആഘോഷമാക്കാനൊരുങ്ങി പേളി മാണി

അവതാരികയും നടിയുമായ പേളി മാണി തന്റെ വിവാഹം ആഘോഷമാക്കുന്നു. മെയ് 5 ന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായി ബന്ധുക്കളും സുഹൃത്തുക്കളുമൊരുക്കിയ സർപ്രൈസ്‌ ഫങ്ഷന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടനും മോഡലുമായ ശ്രീനിഷ് ആണ് പേളിയെ വിവാഹം ചെയ്യുന്നത്. ഒരു റിയാലിറ്റി ഷോ…

പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് കൊഹ്‌ലി

തന്റെ ഭാര്യയും നടിയുമായ അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ചു കൊഹ്‌ലി.

സണ്ണി വെയ്ൻന്റെ വിവാഹസൽക്കാര ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതരായ നടൻ സണ്ണിവെയ്‌നും രഞ്ജിനിയും എറണാകുളത്ത് വച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹ സൽക്കാരം നടത്തി. ദുൽക്കർസൽമാനും ഭാര്യയും, ജയസൂര്യ, വിനീത് ശ്രീനിവാസൻ , പേളി മാണി, പ്രസന്ന മാസ്റ്റർ, ഇന്ദ്രൻസ് തുടങ്ങിയവർ സൽക്കാരത്തിൽ പങ്കെടുത്തു.…

നടൻ സണ്ണി വെയ്ൻ വിവാഹിതനായി ; ചിത്രങ്ങൾ കാണാം

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ സണ്ണി വെയ്ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി സിനിമയിൽ എത്തുന്നത്. സണ്ണി വെയ്‌ന്റെ വിവാഹ ചിത്രങ്ങൾ കാണാം

മരക്കാർ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലൊക്കേഷൻ ചിത്രങ്ങൾ കാണാം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും വേഷമിടുന്നുണ്ട്.

കാർത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ ആരംഭിച്ചു

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലുള്ള “കൈദി” എന്ന സിനിമയിൽ അഭിനയിച്ച് വരുന്ന കാർത്തി, ആ സിനിമ പൂർത്തിയാകുന്നതോടെ  അടുത്ത പുതിയ സിനിമയ്ക്കായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. കാർത്തിയുടെ 19- മത്‌ സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ ഇന്ന് ചെന്നൈയിൽ തുടങ്ങി.…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri