ഒരു വയസിന് താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്രപദ്ധതി
തിരുവനന്തപുരം : കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയ്യറാക്കുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത…