April 2025

ഇങ്ങനെ കൂടല്ലേ പൊന്നേ! പവന് 74,320 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 275 രൂ​പ​യും പ​വ​ന് 2,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ...

ഹൈബ്രീഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും , ഷൈനും ഹാജരാകാൻ നോട്ടീസയക്കാനൊരുങ്ങി പൊലീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ്...

പഹൽഗാം ഭീകരാക്രമണം: 28 പേർ കൊല്ലപ്പെട്ടു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷന്മാരും ഒരു...

നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മുഖ്യപ്രതി പൊലീസ് വലയിലായെന്ന് സൂചന; മകൻ മരിച്ചതും ദുരൂഹ മരണത്തിൽ

കോ​ട്ട​യം: നാടിനെ ഞെട്ടിച്ച കോട്ടയം തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. വ്യ​വ​സാ​യി വി​ജ​യ കു​മാ​റി​നേ​യും ഭാ​ര്യ മീ​ര​യേ​യു​മാ​ണ്...

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണം: 24 മരണം

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

ഇതൊന്നൊന്നര പിറന്നാൾ ആഘോഷം; വൈറലായി നടി സാനിയയുടെ ചിത്രങ്ങൾ

23-ാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് സാനിയക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. പിറന്നാള്‍ ആഘോഷത്തില്‍...

ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ഷൈനിനെ തേടി എക്സൈസ് എത്തിയത് ആരുടെ കോളിൽ?

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താൻ വേദാന്ത ഹോട്ടലിൽ എത്തിയത്...

വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി...

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു...

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ 88-ാം വയസിൽ അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 മാർച്ച്...

സിനിമ സെറ്റിൽ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് അണിയറ പ്രവർത്തകർ; ഷൈനെതിരെ വിൻസി പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയോ?

കൊച്ചി: സിനിമയുടെ സെറ്റ് ലഹരിവിമുക്തമായിരുന്നുവെന്നും ചിത്രീകരണ സമയത്ത് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവും സംവിധായകനും വെളിപ്പെടുത്തി രം​ഗത്തെത്തിയതോടെ...