2020

6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കും; കൂടുതല്‍ മേഖലകളിലേയ്ക്ക് വിമാന സര്‍വീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി...

കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവൂ; ആനിയോട് നവ്യയുടെ ചോദ്യം

മലയാളത്തിലെ മികച്ച നടിമാരാണ് ആനിയും നവ്യാ നായരും. ആദ്യ സിനിമകളിലെ അഭിനയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനംനേടാന്‍ രണ്ട് പേര്‍ക്കും...

വീണ്ടും ‘ഹോട്ട്‌ലുക്കില്‍’:ഷോണ്‍ റോമി

‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഷോണ്‍ റോമി. ചിത്രത്തില്‍ തനിനാടന്‍ ലൂക്കിലെത്തിയ...

ആമസോണ്‍ പ്രൈമില്‍ മലയാളം ഉള്‍പ്പെടെ ആറ് സിനിമകള്‍ റിലീസ് ചെയ്യുന്നു

തിരുവനന്തപുരം: ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ആറ് ഇന്ത്യന്‍ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും...

വിജയ് ബാബുവിനെയും ജയസൂര്യയെയും ഒഴിവാക്കും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്...

സണ്ണി മക്കളെ എത്തിച്ച ആ ‘സുരക്ഷിത ഇടം’,

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ്...

മഞ്ജുവിന്റെ വിവാഹഒരുക്കം ; ചിത്രം പങ്ക് വച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട്...

സ്വാശ്രയഭാരതത്തിന് 15 ഇന പരിപാടി

ന്യൂഡല്‍ഹി: കോവിഡില്‍ നിന്ന് മുക്തി നേടി സ്വാശ്രയഇന്ത്യ(ആത്മനിര്‍ഭര്‍ അഭിയാന്‍)സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി വിശദാംശങ്ങള്‍...

19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാനസര്‍വീസ് നടത്തും

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അവരവരുടെ നാടുകളിലെത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് നടത്തും.ആദ്യഘട്ട...

മാതൃദിനത്തില്‍ നവ്യയ്ക്കായി ഭക്ഷണമുണ്ടാക്കി സായ്

ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ ദിനത്തില്‍ അമ്മയെ ഞെട്ടിച്ചിരിക്കുകയാണ് നവ്യനായരുടെ മകന്‍...

സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം വൈറലാകുന്നു

ജയില്‍ വകുപ്പിന് വേണ്ടി കണ്ണൂര്‍ സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ റിലീസ്...