2020

പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി.4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട്...

ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; റേഷന്‍കടകള്‍ക്ക്‌ കിറ്റിന്‌ ഏഴ്‌ രൂപവീതം വിതരണച്ചെലവ് നല്‍കും.

തിരുവനന്തപുരം :- ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകള്‍...

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം; പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി കോടതി...

രാജ്യത്ത് കൊവിഡ് ബാധിതർ 21 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും...

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ്...

മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

1991 – ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ...

ബാഹുബലിയായി സന്താനം ആക്ഷേപ ഹാസ്യവും ആക്ഷനുമായി എത്തിയ ” ബിസ്‌കോത് “ട്രെയ്‌ലർ വൈറൽ !

ഹാസ്യ താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു...

സംസ്ഥാനത്തു പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷൻ

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട്...

ബെ​യ്റൂ​ട്ട് സ്ഫോ​ട​നം: മരണം 135 ആയി

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു....