തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക അനശ്വര രാജന്റെ ആദ്യ തമിഴ് ചിത്രം രാംഗിയുടെ ടീസര്‍ റിലീസ് ചെയ്തു. തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസറില്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്...
https://youtu.be/z-p5BhM5Ivc
നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. വിവാഹനിശ്ചയത്തിന്റെ വീഡിയോ കാണാം .
Vishnu Unnikrishnan Wedding Engagement Video
തമിഴകത്ത് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി വൻവിജയമായ " ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു " അഥവാ " ഗുണ്ട് " ഡിസംബർ 13 ന് പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യുന്നു.പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്താണ് നീലം...
മലയാള സിനിമയില്‍ നിന്ന് ഒരു നടി കൂടി സംഗീത ലോകത്തേക്ക്. ജോസഫ് എന്ന ചിത്രത്തിലെ നായിക മാധുരിയാണ് ഗായികയായി തിളങ്ങാനൊരുങ്ങുന്നത്. സംവിധായകന് ബോബന് സാമുവലിന്റെ അല്മല്ലുവിലാണ് മാധുരി പാടുന്നത്.
രഞ്ജിന് രാജിന്റെ സംഗീത...
ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട് രണ്ടുമാസമായി വീട്ടില്‍നിന്ന് മാറിനില്‍ക്കുകയായിരുന്ന നടന് പൃഥ്വിരാജ്. താരം വീട്ടില്‍ തിരിച്ചെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുക്കൊണ്ടായിരുന്നു താരം മടങ്ങിയെത്തിയ വിവരം സുപ്രിയ...
നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ തീയതി...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് 'ക്വീന്‍'. ജയലളിതയായി രമ്യ കൃഷ്ണനും എംജിആര്‍ ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ ട്രെയിലര്‍ ഏറെ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്....
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. 'മനസസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല...
'ഞാനൊരു പൃഥ്വിരാജ് ഫാന്‍, ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ നായകനായി പൃഥ്വിരാജ് വരണം എന്നാണ് ആഗ്രഹം,'' ഗോകുല്‍ സുരേഷിന്റെതാണ് വാക്കുകള്‍. സ്കൂള്‍കാലം മുതല്‍ താന്‍ പൃഥ്വിരാജ് സുകുമാരന്റെ ആരാധകനാണെന്നും റിലീസിന്റെ അന്നു...
അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് പ്രിയ നടി ദിവ്യാ ഉണ്ണി. തന്റെ വളകാപ്പിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങല്‍ പങ്കുവച്ചത്. മൂന്നാമതും അമ്മയാകുന്നതിന്റെ...
പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവ്
പതിനയ്യായിരം രൂപയില്‍ കൂടുതല്‍ രൂപയ്ക്ക്
സ്വര്‍ണം വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങള്‍ പണിക്കൂലി മൂന്നു ശതമാനത്തില്‍ തുടങ്ങുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന
ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ് കാലത്ത് ആകര്‍ഷകമായ...
ഐ എഫ് എഫ് കെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടി അഹാനകൃഷ്ണ ആദ്യ പാസ്സ് ഏറ്റുവാങ്ങി. ഇന്ദ്രൻസ് ,...