മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്നും നടി കീര്‍ത്തി സുരേഷ് പിന്മാറി. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നതിനാലാണ് കീര്‍ത്തി ചിത്രത്തില്‍...
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ആഷിഖ് അബു. ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.ഷാരൂഖിന്റെ മുംബൈ ബാന്ദ്രയിലെ വീടായ...
നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത, അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്മാറ സ്വദേശി കിഷോര്‍ (40 ) പിടിയില്‍. തിരുവനന്തപുരത്തു...
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ നായികയാണ് വീണ നന്ദകുമാര്‍. സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വീണ. മുംബൈയ് മലയാളിയായ വീണയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു.
ഇപ്പോഴിതാ...
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്നായ മാമാങ്കം ഇന്ന് തിയേറ്ററുകളിലെത്തും.മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വേള്‍ഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം...
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്കയുടെ റിലീസ് മാറ്റി. ചിത്രം 2020 ജനുവരിയിലാകും തിയേറ്ററുകളിലെത്തുക. 20ന് ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട...
കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ടെലിവിഷന്‍ പരിപാടിയായ 'മറിമായ'ത്തിലെ...
മഹാ വിജയം നേടിയ 'കൈദി'ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് " തമ്പി ". സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം സത്യരാജും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന "തമ്പി " ഒരു ഫാമിലി ആക്ഷൻ എന്റടെയിനറും ത്രില്ലറുമാണ്...
ദീപികാ പദുകോണിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ഹിന്ദി ചിത്രമാണ് ' ചപ്പക്ക് ' . ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമ. ചപ്പക്കിന്റെ...
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഓരോ ദിവസം കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റേഞ്ച് റോവര്‍ കാര്‍ ഓടിച്ച് കൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ്...