പുതിയ ലുക്കിൽ ചുള്ളനായി ഫഹദ് വീഡിയോ കാണാം
പുതിയ ലുക്കിൽ ചുള്ളനായി ഫഹദ് – Fahad Fazil new look for movie. പട്ടാമ്പിയിൽ ഉദ്ഘാടനത്തിനെത്തിയ ഫഹദിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ. പുതിയ സിനിമയുടെ ഭാഗമായി ശരീരഭാരം നന്നേകുറച്ച് ചുള്ളനായാണ് ഫഹദ് എത്തിയത്
മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്: റോഷന് ആന്‍ഡ്രൂസ്
മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് റോഷന് ആന്‍ഡ്രൂസ്. സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് റോഷന് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. സിനിമയെ അത്രമാത്രം പാഷനോടെ കണ്ട ഒരാളുടെ ജീവിതമാണ് അതെന്നാണ് റോഷന് പറയുന്നത്. ‘ജോസഫ് വി. മസെല്ലിയുടെ ‘ഫൈവ് സീസ്…
ദുല്‍ഖര്‍ സല്മാന്-അനൂപ് സത്യന് ചിത്രം പൂര്‍ത്തിയായി
ദുല്‍ഖര്‍ സല്മാന്-അനൂപ് സത്യന് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭമാണിത്. ദുല്‍ഖറിനൊപ്പം ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നെന്ന പ്രത്യേകതയും…
ലച്ചുവിനെ സ്വന്തമാക്കുന്നത് ഡിഡി
ജനപ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും. പരമ്പര 1000 എപ്പിസോഡ് പിന്നിട്ടത് നലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറഞ്ഞ് എപ്പിസോഡായി ലച്ചുവിന്റെ വിവാഹ വിശേഷങ്ങളാണ്. ലച്ചുവിന്റെ ഭാവി വരന് നേവി ഉദ്യോഗസ്ഥനാണെന്ന് മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.എന്തായാലും ആരാധകര്‍ കട്ട കാത്തിരിപ്പിലാണ്…
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രശസ്ത…
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ
കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം നല്കി. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍…
ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു
ഇന്ത്യയുടെ വിഖ്യാത ക്ലാസിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസായിരുന്നു. അസുഖ ബാധിതയായിരുന്ന സവിത ദേവിയെ വ്യാഴാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.50ഓടെ മരണം സംഭവിക്കുകയായിരുന്നു. പത്മശ്രീ നല്കി രാജ്യം ആദരിച്ച ഗായികയാണ് സവിത ദേവി. ക്ലാസിക്കല്‍…
വിവാഹ ക്ഷണം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എംഎല്‍എ
മൂവാറ്റുപുഴ: ഏവരുടേയും ജീവിതത്തിലെ സുന്ദരനിമിഷങ്ങളില്‍ ഒന്നാണ് വിവാഹം. എന്നും ഓര്‍ത്തുവയ്ക്കുന്ന ദിവസം. എന്നാല്‍ ഇവിടെ വിവാഹക്ഷണം വ്യത്യസ്തമാക്കുകയാണ് എല്‍ദോ എബ്രഹാം എംഎല്‍എ. വിവാഹ ക്ഷണം വ്യത്യസ്തമാക്കി മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത്…
മാപ്പ് പറയാന്‍ തയ്യാറാണ്; തുറന്നുപറഞ്ഞ് ഷെയ്ന് നിഗം
തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന് ഷെയ്ന് നിഗം. റെഡ് എഫ്എമ്മിന്റെ അഭിമുഖപരിപാടിയായ റെഡ് കാര്‍പെറ്റില്‍ സംസാരിക്കുമ്പോഴാണ് ഷെയിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍…
അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ വലിയ ഷോക്കായിരുന്നു: കല്യാണി പ്രിയദര്ശന്
മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന് പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായ വാര്‍ത്തയെ ഞെട്ടലോടെയാണ് മലയാളി ആരാധകര്‍ കേട്ടത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ലിസി പ്രിയദര്‍ശനം വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ വിവാഹ…
അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിടല്‍ ചടങ്ങ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താര ദമ്പതികള്‍ ആണ് ആദിത്യന് ജയനും അമ്പിളി ദേവിയും. വിവാഹ ശേഷം തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. അമ്പിളി ദേവി വീണ്ടുമൊരു അമ്മയായ…