കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം നല്കി. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍ ജല്‍സണ്‍ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവര്‍ക്കും ക്രിസമസ് ആശംസകള്‍ പങ്കുവെച്ചു.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ
Related Post
-
സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്
https://youtu.be/70E9HI-evHs?si=gDYcrnyLqCsTcQpe സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ'…
-
നാദബ്രഹ്മമേ……ദാസ്സേട്ടനുള്ള ശതാഭിഷേക ഗാനം അഞ്ചു ഭാഷകളിൽ
ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് "നാദബ്രഹ്മമേ…… "…
-
പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്ഷന് വാങ്ങാന്‍…