News

പമ്പയില്‍ ജലനിരപ്പ് ഉയരുന്നു : ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ…

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടൽ

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പാലക്കാട്ടും ഇടുക്കിയിലും വീണ്ടും കനത്ത മഴ. കോഴിക്കോട് ആനക്കാംപൊയില്‍ ഉള്‍വനത്തലും മലപ്പുറത്ത് നിലമ്പൂരിൽ ഉരുൾപൊട്ടി. മുത്തപ്പന്‍ പുഴയില്‍…

ഫേസ്ബുക്ക് ലൈക്കിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരള പോലീസ്

കേരളാപോലീസ് ഫേസ്ബുക്ക് ലൈക്കിൽ രാജ്യത്ത് ഒന്നാമത്. ബാംഗ്ലൂർ സിറ്റി പോലീസിനെ മറികടന്നാണ് കേരളാപോലീസ് ഒന്നാമതെത്തിയത്. ആറു ലക്ഷത്തിൽ മേലെയാണ് ഇപ്പോൾ കേരള…

മഴക്കെടുതി : പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്തു. പറവൂര്‍ താലൂക്കിലെ…

വിക്രമിന്‍റെ മകൻ ഓടിച്ച വാഹനം ഇടിച്ച് നാലുപേർക്ക് പരുക്ക്

തെന്നിന്ത്യൻതാരം വിക്രമിന്‍റെ മകൻ ധ്രുവ് ഓടിച്ച വാഹനം ഇടിച്ച് നാലുപേർക്ക് പരുക്ക്. ഇന്ന് രാവിലെ  ചെന്നൈയിലെ തേനാംപേട്ടിയിലാണ് അപകടമുണ്ടായത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ധ്രുവ്…

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാതാരങ്ങൾ

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായവുമായി തമിഴ് സിനിമ താരങ്ങളും. സൂര്യയും കാർത്തിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം…

ഭുമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും : മുഖ്യമന്ത്രി

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്  നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി…

ദുരിതങ്ങൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് കേരളത്തിലേക്ക്

കനത്ത മഴ വിതച്ച ദുരിതങ്ങൾ വിലയിരുത്തൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിൽ എത്തും. മഴക്കെടുതി ബാധിച്ച സ്ഥലങ്ങൾ വ്യോമ മാർഗം അദ്ദേഹം വിലയിരുത്തും.…

എട്ട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെയും . ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും . ആലപ്പുഴ,…

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ചു

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാറിലാകാൻ സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും…

ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്

ഉരുൾ പൊട്ടലിനു മുൻപ്, ഉരുൾ പൊട്ടൽ സമയത്തു, ഉരുൾ പൊട്ടലിനു ശേഷം എന്ന ക്രമത്തിൽ *ഉരുൾ പൊട്ടലിനു മുൻപ്* 1.…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് പുനരാരംഭിച്ചു

ഇടുക്കി, ഇടമലയാര്‍ ഡാമുകൾ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിർത്തിവെച്ചിരുന്ന ലാന്‍ഡിംഗ് പുനരാരംഭിച്ചു .03: 05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്‌