HomeNewsഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ചു

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ചു

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാറിലാകാൻ സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു .ഇനിയൊരുത്തരവുണ്ടാകുന്നത് വരെ  നിരോധനം തുടരും .

RELATED ARTICLES
- Advertisment -
Google search engine

Most Popular