News

പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷ്യവസ്തുക്കളും അവശ്യമരുന്നുകളും എത്തിച്ചു

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) അഞ്ചു ദിവസത്തിനിടെ അഞ്ചാമതു…

കൃഷി നാശനഷ്ടം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും: കൃഷി മന്ത്രി

പ്രക്യതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുവാന്‍ കൃഷി മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭം കാരണമുളള…

Live കേരളത്തിൽ പ്രളയക്കെടുതി , വെള്ളപ്പൊക്കം – തത്സമയ വിവരങ്ങൾ

കേരളത്തിൽ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം.  

മഴക്കെടുതിയില്‍ സഹായവുമായി ആനവണ്ടികൾ

രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നമ്മൾ ആനവണ്ടി എന്ന് വിളിക്കുന്ന കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം…

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്.വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാകാം. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.…

നേവി കോപ്റ്ററിൽ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് സുഖ പ്രസവം

കനത്ത പ്രളയത്തെ തുടർന്ന് കാലടിയിൽ അകപ്പെട്ട ഗർഭിണിയ്ക്ക് നേവി ആശുപത്രിയിൽ സുഖപ്രസവം. രക്ഷാപ്രവർത്തനത്തിനിടയിൽ സന്തോഷമായി ഈ വാർത്ത. അമ്മയും കുഞ്ഞും നേവി ആശുപത്രിയിൽ…

പ്രളയത്തിൽ കേരളത്തിന് സഹായവുമായി ഗൂഗിൾ

പ്രളയത്തിൽ കേരളത്തിന് സഹായവുമായി ഗൂഗിൾ. കേരളത്തിലെ രക്ഷാ പ്രവർത്തനത്തെ സഹായിക്കാൻ പ്രത്യേകം ആപ്പും ലൈവ് മാപ്പും ഗൂഗിൾ പുറത്തിറക്കി .…

നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം

കനത്ത മഴയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം. മഴ ശക്തി പ്രാപിച്ച് പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ വെള്ളം കൂടുതൽ ഉയരാനുള്ള സാധ്യത…

എ.ബി വാജ്പേയ് അന്തരിച്ചു

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം…

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകൾ വെള്ളത്തില്‍

ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ അതിലൂടെയുള്ള യാത്ര ഒഴുവാക്കണം എന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. പൊതുമരാമത്ത്…

വാജ്പേയിയുടെ നില അതീവ ഗുരുതരം

മുൻ പ്രധാനമന്ത്രിയും ബി.ജെ. പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെ സഹായത്തിലാണ് അദ്ദേഹം. വൃക്ക…

ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചു; മാറ്റങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍…