HomeNewsപ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാതാരങ്ങൾ

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാതാരങ്ങൾ

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായവുമായി തമിഴ് സിനിമ താരങ്ങളും. സൂര്യയും കാർത്തിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം സംഭാവന ചെയ്യുമെന്ന് അറിയിച്ചു. താരങ്ങളെകൂടാതെ തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular