Thursday, September 19, 2019

“അ​മ്പിളി”യു​മാ​യി ജോ​ണ്‍ പോ​ൾ

ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമാണ് "അ​മ്പി​ളി". സൗ​ബി​ൻ ഷ​ഹീ​ർ ആണ് നാ​യ​ക​ൻ. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ  ഗ​പ്പി​ യിലെ നായകനായിരുന്ന ടോവി​നോ തോ​മ​സ് തന്റെ ഫേസ്ബുക് പേജിലൂടെ പു​റ​ത്തു​വി​​ട്ടു​. ഗ​പ്പി എന്ന സിനിമയ്ക്കു ശേഷം...

Teja Bhai & Family Stills,Photos,Pics

Click Here to Enter Teja Bhai & Family Movie Gallery Movie Name: Teja Bhai & Family Director: Deepu Karunakaran Produced by :Muralidharan,Santha Murali Cast:Prithviraj,Akhila,Suraj Venjaramoodu Release Date: Oct 2011 Genre:...

ഒത്തിരി നാളായി ആഗ്രഹിക്കുന്നതാ മമ്മൂട്ടിക്ക് ഒരു ഉമ്മ കൊടുക്കാൻ

ഒത്തിരി നാളായി ആഗ്രഹിക്കുന്നതാ മമ്മൂട്ടിക്ക് ഒരു ഉമ്മ കൊടുക്കാൻ പറയുന്നത് മറ്റാരുമല്ല നമ്മുടെ കവിയൂർ പൊന്നമ്മ. എന്തായാലും ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂർ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.

Tourist Home Malayalam Movie

Tourist Home Malayalam Movie Click Here To Enter Tourist Home Malayalam Movie Photo Gallery Movie: TOURIST HOME Cast: Hemand,Rejith menon,Saiju kurup ,Meera nandan,sarayu Director: Shebi Music: Muhammad Jusnifer Lyric :...

പാട്ടുപാടി വിക്രമും കീർത്തിയും

ചിയാന്‍ വിക്രത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സാമി. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ  മേക്കിംഗ വീഡിയോ പുറത്തിറങ്ങി. വിക്രമും കീര്‍ത്തി സുരേഷും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഹരിയുടെ...

Honey Bee Malayalam Movie

Director: Jean Paul Production Co: F J Entertainments Music Director: Deepak Dev Cast: Fahadh Fazil, Asif Ali, Bhavana Click Here To Enter Honey Bee Malayalam Movie Photo Gallery Click...

ഒരു കരീബിയൻ ഉഡായിപ്പ്

സുഡാനി ഫെയിം സാമുവൽ റോബിൻസൺ, വിഷ്ണു വിനയ്, അനീഷ് ജി മേനോൻ, വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജോജി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു കരീബിയൻ ഉഡായിപ്പ് ". കാർത്തികേയൻ...

‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ?

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ് എല്ലാരും കരുതുന്നത് എന്നാല്‍ ഈ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതുതന്നെയായിരിക്കും. ഈ...

“മംഗല്യം തന്തുനാനേന” ഓഡിയോ റിലീസ് ചിത്രങ്ങൾ

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസ് ചെയ്തു. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ...

ജോയ് താക്കോല്‍ക്കാരൻ വീണ്ടും വരുന്നു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു.ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു കുറേകാലമായി ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു .തൃശൂര് തന്നെയായിരിക്കും പ്രധാനലൊക്കേഷൻ...

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന 'കളി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം,  അനില്‍ കെ. റെജി, സിറാജ്, ഇന്ത്യന്‍ പള്ളാശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, എന്നിവരാണ് പ്രധാന...

Ezhamathe Varavu Malayalam Movie

Click here To Enter Enter Ezhamathe Varavu Movie Gallery Directed by: Hariharan Produced by: Hariharan Written by: M. T. Vasudevan Nair Screenplay by :M. T. Vasudevan Nair Story by:...

Latest article

ജോസഫ് തമിഴിലേക്ക്

ഏറെ പ്രശംസകളും അവാർഡുകളും വാങ്ങിക്കൂട്ടിയ ജോജു കേന്ദ്രകഥാപാത്രമായ ജോസഫ് തമിഴിലേക്ക് എം പദ്മകുമാർ ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു അവതരിപ്പിച്ച ശക്തമായ...

ബീഫ് വറുത്തെടുത്തത്

എളുപ്പത്തിൽ തയ്യാറാക്കാം ബീഫ് വറുത്തെടുത്തത് ആവശ്യമായ സാധനങ്ങൾ ബീഫ് ...

പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം സ്ഥായിയായി നിലനിൽക്കാൻ പുതുക്കി പണിയുന്നതാണ് നല്ലതെന്ന ഇ ശ്രീധരന്റെ അഭിപ്രായവും...
ads