HomeVideos'ഹൃദയം' ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘ഹൃദയം’ ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രം “ഹൃദയ”ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഹൃദയം’. തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻആണ് .

അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

English Summary : Watch Hridayam movie Official Video song Darshana

RELATED ARTICLES
- Advertisment -
Google search engine

Most Popular