കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച് സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു….. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈൻസ് – എസ് കെ ഡി ഡിസൈൻ ഫാക്ടറി , പി ആർ ഓ -അജയ് തുണ്ടത്തിൽ .
രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ പുറത്ത്
Related Post
-
ആരാധകരിൽനിന്നും രക്ഷപെടാൻ എയർപോർട്ടിൽനിന്നും പുറത്തേക്കോടി റോക്കി
സഹ മത്സരാർത്ഥിയെ മർദിച്ചതിനാൽ ബിഗ്ഗ്ബോസിൽനിന്നും പുറത്തായി റോക്കി . തിരിച്ചെത്തിയ റോക്കിക്ക് സ്വീകരണമൊരുക്കി സ്നേഹിതരും ഫാൻസും, ചുറ്റും കൂടിയ ആളുകളിൽനിന്നും…
-
തീ പാറുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ മാസ്സ് എൻട്രി ! ‘ലാൽ സലാം’ ട്രെയിലർ പുറത്ത്
https://youtu.be/-lpb8tNFvYA?si=L5GZKHGBHeSBRwqD ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം'ന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം,…
-
ഫഹദ് ഫാസിലിന്റെ”ആവേശം “ടീസർ പുറത്തിറങ്ങി
https://youtu.be/L0yEMl8PXnw?si=a7exh97OWzWf_AIC രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…