HomeMovies'ഒരു പഴയ ബോംബു കഥ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി

‘ഒരു പഴയ ബോംബു കഥ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി


ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. തിരക്കഥാകൃത്ത് ബിബിൻ ജോർജ്ജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് .പ്രയാഗ മാരട്ടിനാണ് നായിക.കൂടാതെ ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ , വിജയരാഘവൻ, കലാഭവൻ ഷാജോൺ, അലൻസിയർ ലേ ലോപ്പസ്, കലാഭവൻ ഹനീഫ് എന്നിവർ ചിത്രത്തിൽ അഭിനയിക്കൂ .തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ ദിലീപ് ആണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കിയത് .

RELATED ARTICLES
- Advertisment -

Most Popular