HomeMoviesഒരേ കളർ ഡ്രെസ്സിൽ തിളങ്ങി മിയയും മണികുട്ടനും

ഒരേ കളർ ഡ്രെസ്സിൽ തിളങ്ങി മിയയും മണികുട്ടനും

മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹ വിരുന്നിനെത്തിയ നടി മിയയും നടൻ മണിക്കുട്ടനും ഇരുവരുടെയും വസ്ത്ര സാമ്യത്താൽ ശ്രദ്ധ നേടി. ലൈറ്റ് മഞ്ഞ ചുരിദാർ ആയിരുന്നു മിയ ധരിച്ചതെങ്കിൽ അതെ കളർ കുർത്തയും മുണ്ടുമായിരുന്നു മണികുട്ടന്റെ വേഷം. ഇരുവരും പറഞ്ഞിട്ടുകൊണ്ടു വന്നതാണ് എന്നായി സംസാരം. എന്തായാലും വസ്ത്രത്തിലെ സാമ്യം കൊണ്ട് ചടങ്ങിൽ ഇരുവരും ശ്രദ്ധിക്കപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular