HomeMoviesപത്മിനി മേക്കിങ് വീഡിയോ കാണാം

പത്മിനി മേക്കിങ് വീഡിയോ കാണാം

പ്രശസ്ത ചിത്രകാരി പത്മിനിയുടെ ജീവിത കഥ പറയുന്ന ചിത്രം “പത്മിനി”യുടെ  മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ പത്മിനിയായി വേഷമിടുന്ന അനുമോൾ ആണ് തന്റെ പേജിലൂടെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

ടി കെ പദ്മിനി മെമ്മോറിയൽ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുസ്മേഷ് ചന്ദ്രോത് ആണ്.അനുമോളോടൊപ്പം ഇർഷാദ്, സഞ്ജു ശിവറാം എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ശ്രീവത്സൻ ജെ മേനോൻ ആണ്.

അനുമോളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പത്മിനി.

RELATED ARTICLES
- Advertisment -
Google search engine

Most Popular